പിന്‍വാതില്‍ വഴി ആരും വേണ്ട; മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നു; വി.ഡി. സതീശന്‍ കടുത്ത നിലപാടില്‍

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുഡിഎഫില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം മറനീക്കി പുറത്തുവരികയാണ്. തിരഞ്ഞെടുപ്പില്‍ നേരിട്ട്