പൂജപ്പുര മുതല്‍ മുണ്ടയാട് വരെ അതിവേഗം പറപറക്കാം; അഞ്ചുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇ. ശ്രീധരന്റെ ‘ഹരിത റെയില്‍ ഇടനാഴി’; വിപ്ലവ പദ്ധതിയുടെ രൂപരേഖ അറിയാം….. മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 23 സ്റ്റേഷനുകള്‍ ഏതെല്ലാം?

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത ചരിത്രത്തെ പുതിയൊരു യുഗത്തിലേക്ക് നയിക്കാന്‍ പോകുന്ന അതിവേഗ റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ സമര്‍പ്പിച്ചു. പദ്ധതിയുടെ