എക്സൈസിൽ ‘പോലീസ് രാജ്’; മൂന്ന് പ്രധാന തസ്തികകളിലും ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥർ: അതൃപ്തിയുമായി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ പോലീസ് ഭരണം. മുറുമുറുപ്പുമായി എക്സൈസ് ഉദ്യോഗസ്ഥർ. എക്സൈസ് വകുപ്പിന്റെ തലപ്പത്ത് മുഴുവൻ ഇപ്പോൾ പോലീസ് ഉദ്യോഗസ്ഥരാണ്.