നടപടി ഇത് എട്ടാം തവണ! എൻ. പ്രശാന്തിന് സസ്പെൻഷനും കുറ്റപത്രവും; ഭരണതലത്തിൽ ചർച്ചയായി ചട്ടലംഘനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പരസ്യമായി രംഗത്തുവന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർക്കാർ വീണ്ടും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.