പശ്ചിമേഷ്യ യുദ്ധജ്വാലയില്‍; ഇറാന്റെ എണ്ണക്കണ്ണിയായ ഖാര്‍ഗ് ദ്വീപ് തകര്‍ത്ത് അമേരിക്ക; ഹോര്‍മൂസ് കടലിടുക്കില്‍ പ്രത്യാക്രമണ ഭീഷണി

വാഷിങ്ടണ്‍/ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതും ഭയാനകവുമായ തലത്തിലേക്ക്. ഇറാന്റെ സാമ്പത്തിക വിനിമയത്തിന്റെ നട്ടെല്ലും എണ്ണക്കയറ്റുമതിയുടെ ആസ്ഥാനവുമായ ഖാര്‍ഗ് ദ്വീപിനുനേരെ അമേരിക്ക