വ്യാജ മെഡിക്കൽ ബിൽ നൽകി പണം തട്ടാൻ ശ്രമം: വിവാദ മജിസ്ട്രേറ്റ് റോസ്മേരിക്ക് സസ്പെൻഷൻ, നടപടി ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് പിന്നാലെ
തൃശ്ശൂർ: വിവാദ മുൻസിഫ് മജിസ്ട്രേറ്റിന് സസ്പെൻഷൻ. വ്യാജ മെഡിക്കൽ ബിൽ നൽകി പണം തട്ടാൻ ശ്രമിച്ചതിനാണ് സസ്പെൻഷൻ. തൃശ്ശൂർ ജുഡീഷ്യൽ
