അഞ്ജന ആശുപത്രിയില്‍ മരണത്തോട് മല്ലിടുമ്പോള്‍ ശ്രീജിത്തും മില്‍നയും ഒരേ കയറില്‍; മാളയെ നടുക്കിയ മരണത്തിന് പിന്നില്‍ പ്രണയപ്പകയും കുടുംബകലഹവും

വിവാഹം തീരുമാനിച്ച പെണ്‍കുട്ടിയും സുഹൃത്തായ യുവാവും വാടകവീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍  പ്രണയവും കുടുംബ കലഹവുംസ ചര്‍ച്ചകളില്‍.