സാള്‍ട്ട് ലേക്ക് സ്റ്റേഡിയം തല്ലിത്തകര്‍ത്തു; മെസ്സി പെട്ടെന്ന് മടങ്ങി; മെസ്സിയുടെ പരിപാടിയിലെ സംഘര്‍ഷം; മുന്‍ ടിഎംസി മന്ത്രി അരൂപ് ബിശ്വാസിനെ പോലീസ് ചോദ്യം ചെയ്യും; നാളെ ഹാജരാകാന്‍ നിര്‍ദ്ദേശം

കൊല്‍ക്കത്ത: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി പങ്കെടുത്ത പരിപാടിയിലെ വന്‍ ക്രമസമാധാന തകര്‍ച്ചയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുന്‍