കിഫ്ബി സ്വതന്ത്രമായി വായ്പയെടുക്കുന്നത് നിര്‍ത്തണം; കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ധവളപത്രം; നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറേക്കാലമായി വികസന പദ്ധതികളുടെ പേരില്‍ വലിയ ചര്‍ച്ചയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി)
