കണ്ണീരില്‍ കുതിര്‍ന്ന പൂരം; ആഘോഷപ്പൊലിമയില്ലാതെ തൃശൂര്‍, വെടിക്കെട്ടില്ലാതെ ചടങ്ങുകള്‍ മാത്രം; പൂരാവേശം തര്‍ത്ത് ദുരന്തം; കരിമരുന്ന് ദുരന്തം മലയാളിയുടെ കണ്ണീരാകുമ്പോള്‍

തൃശൂര്‍: പൂരപ്രേമികളുടെ ആവേശത്തിന് കരിമരുന്നു പകരാറുള്ള തൃശൂരിന്റെ വാനം ഇത്തവണ നിശബ്ദമാകും. മുണ്ടത്തിക്കോട് വെടിപ്പുരയിലുണ്ടായ മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍