വിടാതെ പിന്തുടരുന്ന ശബരിമല പ്രശ്നങ്ങള്‍ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയൂം ഉറക്കം കെടുത്തുന്നു
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നവേളയിലും വിടാതെ പിന്തുടരുന്ന ശബരിമലയിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിയുടെ ഉറക്കം കെടുത്തുന്നു. ഒന്ന് പരിഹരിച്ചുവരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍
