ഒറ്റ ഫോണ്‍ കോള്‍ മതിയായിരുന്നു അവനെ പൊക്കാന്‍; കുതിരവട്ടം തുരന്ന് കടന്ന വിനീഷിനെ മുംബൈയില്‍ നിന്ന് പൊക്കി; ഇനി മാനസികാരോഗ്യ കേന്ദ്രമല്ല, ജയില്‍ മതി! ദൃശ്യയെ തീര്‍ത്തവന്‍ വീണ്ടും അകത്ത്; വെല്‍ഡണ്‍ കേരളാ പോലീസ്

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെ മുംബൈയില്‍ നിന്ന് അതിസാഹസികമായി പിടികൂടിയ കേരളാ പോലീസിന് കൈയ്യടിക്കാം. കുതിരവട്ടം മാനസികാരോഗ്യ