മുനമ്പം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിന്റെ ആത്മഹത്യ; സ്റ്റേഷനിലെ കേസിനെച്ചൊല്ലി കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് ഭാര്യ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്
കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു വര്‍ഗീസിന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.
