നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ വിചാരണ കോടതിയോട് ഹൈക്കോടതി ഉത്തരവിട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിപ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി ചോർന്നെന്ന അതിജീവിതയുടെ ഹർജിയിൽ നിർണ്ണായകമായ
