ഇലക്ഷന്‍ കഴിഞ്ഞാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ധന വില കൂട്ടിയേക്കും; ഇന്ധനവിലയില്‍ തീകൊളുത്തി സ്വകാര്യ കമ്പനികള്‍; നയാരയില്‍ പെട്രോളിന് 5.30 രൂപ കൂട്ടി; പ്രതിസന്ധി രൂക്ഷമാകും

ന്യൂഡല്‍ഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ ശൃംഖലയായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില കുത്തനെ