എക്‌സിന് കേന്ദ്രത്തിന്റെ ‘ഷോക്ക് ട്രീറ്റ്മെന്റ്’! അശ്ലീല ഉള്ളടക്കങ്ങള്‍ പരിശോധിക്കണം ; ഗ്രോക്ക് എഐയുടെ ദുരുപയോഗം; 72 മണിക്കൂറിനകം പരിശോധിച്ച് റിപ്പോര്‍ട്ട് മറുപടി നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം : എഐ ഉപയോഗിച്ച് നിര്‍മ്മിച്ച അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍