ബാഹുബലി പഠിച്ചത് എലഞ്ഞി ടെക്‌നിക്കല്‍ സ്‌കൂളില്‍! തന്റെ മകനെയും ആ സ്‌കൂളില്‍ ചേര്‍ത്തിരുന്നെങ്കില്‍ അവന്‍ വെറും ഭല്ലാലദേവനല്ല, പകരം ഒരു ‘എഞ്ചിനീയര്‍ ഭല്ലാലദേവന്‍’ ആയേനെ എന്ന് വിലപിക്കുന്ന അച്ഛന്‍; ശിവകാമിയ്ക്കും ചിലത് പറയാനുണ്ട്! ഓരോരോ പരസ്യങ്ങള്‍; ഇത് എലഞ്ഞി സ്‌കൂളിന്റെ ഈ ‘ബാഹുബലി പരീക്ഷണം’
കൊച്ചി: ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയുമെല്ലാം മലയാളത്തില്‍ സംസാരിക്കുന്നു; അതും എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന് വേണ്ടി! എലഞ്ഞി
