എളമക്കരയിലെ അച്ഛന്റെയും മകളുടെയും മരണം: മനസാക്ഷിയെ ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; കുട്ടി ക്രൂരലൈംഗിക പീഡനത്തിനിരയായി ;രഹസ്യഭാഗത്ത് ഗുരുതരമുറിവുകള്‍

കൊച്ചി: എളമക്കരയിൽ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പെൺകുട്ടി ഒരു