ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് മാറ്റിപ്പൊട്ടിച്ച ഇ.ഡി. സമന്‍സ്; ഒടുവില്‍ ചോദ്യശരങ്ങള്‍ക്ക് മുന്നിലേക്ക് വീണാ വിജയന്‍; ഭര്‍ത്താവ് റിയാസിനൊപ്പം കൊച്ചിയില്‍ ഹാജരായി; ഇ.ഡി ഓഫീസ് കനത്ത സുരക്ഷാ വലയത്തില്‍
കൊച്ചി: രാഷ്ട്രീയ കേരളം ആകാംഷയോടെ ഉറ്റുനോക്കിയ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കടുത്ത ചോദ്യശരങ്ങളെ നേരിടാന്‍ പ്രതിപക്ഷ നേതാവ്
