ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ സിജെപിയുടെ വൻ പ്രതിഷേധം; ഇടതു സംഘടനകളും പങ്കെടുത്തു
ന്യൂഡൽഹി: നവമാധ്യമങ്ങളിലെ വലിയ ഫോളോവേഴ്സിന്റെ എണ്ണത്തിനനുസരിച്ചുള്ള ജനപങ്കാളിത്തം ദൃശ്യമായില്ലെങ്കിലും, സിജെപിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യുവതി
