സ്ഥലംമാറ്റത്തില്‍ വന്‍ അട്ടിമറി; മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി രാഷ്ട്രീയ വേട്ടയാടല്‍; ഉത്തരവില്‍ ‘സംഘടനാ നേതാവിന്റെ ശുപാര്‍ശ’; ഞെട്ടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; പ്രക്ഷോഭവുമായി ജോയിന്റ് കൗണ്‍സില്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള രാഷ്ട്രീയ നടപടികള്‍ പുരോഗമിക്കവെ, സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ വന്‍ അട്ടിമറിയും രാഷ്ട്രീയ ഇടപെടലും നടക്കുന്നതായി ആക്ഷേപം.
