വടകര സ്‌ക്വാഡില്‍നിന്ന് റിബേഷിലേക്ക്; ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് കേസിലെ ഉറവിടം തേടി പ്രത്യേക സംഘം; റിബേഷ് രാമകൃഷ്ണന്‍ ഡി.വൈ.എഫ്.ഐയില്‍ നിന്നും രാജിവെച്ചു

കോഴിക്കോട്: വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. കേസില്‍