പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെ നടുക്കി വന്‍ ലഹരിവേട്ട; സിനിമാസ്‌റ്റൈലില്‍ പിടികൂടി പോലീസും ഡാന്‍സാഫും ; അറസ്റ്റിലായവരില്‍ സ്ത്രീകളും ഡോക്ടറുമുള്‍പ്പെടെ ഏഴ് പേര്‍
തിരുവനന്തപുരം : കണിയാപുരത്ത് വീട് വാടകയ്‌ക്കെടുത്ത് ലഹരിപ്പാര്‍ട്ടി നടത്തിയ ഡോക്ടറടക്കം ഏഴുപേരെ കഠിനംകുളം പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി.അറസ്റ്റിലായവരില്‍
