ആരോഗ്യവകുപ്പിൽ ഡയറക്ടർ പദവിക്കായി ഉദ്യോഗസ്ഥരുടെ പോര്; ഒരേ മുറിയിൽ മുഖാമുഖം ഇരുന്ന് രണ്ട് വനിതാ ഡോക്ടർമാർ!

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് കാര്യാലയത്തിൽ ഡയറക്ടർ കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ നാടകീയ രംഗങ്ങളും വലിയ തർക്കവുമുണ്ടായി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വ്യക്തമായ