തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ അമരക്കാരൻ; ഡോ. രഞ്ജു രവീന്ദ്രൻ പ്രിൻസിപ്പലായി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ 36-ാമത്തെ പ്രിൻസിപ്പലായി ഡോ രഞ്ജു രവീന്ദ്രൻ ചുമതലയേറ്റു. ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ സീനിയർ ലക്ചറർ