പി.ഒ.കെ ഇനി ഇന്ത്യയുടെ ഭാഗം! ഡീലിമിറ്റേഷന്‍ ബില്ലില്‍ വന്‍ മാസ്റ്റര്‍ പ്ലാന്‍; പാക് അധീന കശ്മീരിനും പാര്‍ലമെന്റില്‍ സീറ്റ്; അഖണ്ഡ ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്കോ?
ന്യൂഡല്‍ഹി: എഴുപത്തിയേഴ് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യമാകുന്നുവോ? പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിക്ക് കരുത്തുപകര്‍ന്ന് പുതിയ ഡീലിമിറ്റേഷന്‍ ബില്ല്.
