‘നമ്മുക്ക് നിലയും വിലയുമൊന്നുമില്ല’; ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കെ. സുധാകരന്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ അതൃപ്തി പരസ്യമാക്കി സുധാകരന്; ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകരന്റെ പടയൊരുക്കം; എംപിമാര്‍ക്ക് മത്സര ഇളവ് നല്‍കുമോ?രാഹുലിന്റെ നിലപാട് നിര്‍ണ്ണായകം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും ഞെട്ടിച്ച് കെ. സുധാകരന് എം.പി. ഡല്‍ഹിയിലെത്തിയ ശേഷം
മേയറെ വെട്ടിയവര്‍ക്ക് മോദിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’; വിവി രാജേഷിനും കൗണ്‍സിലര്‍മാര്‍ക്കും ഡല്‍ഹിയില്‍ രാജകീയ വിരുന്ന്; തീവണ്ടിയില്‍ അവരെ കൊണ്ടു പോകുന്നത് വഴി നീളെ സ്വീകരണമൊരുക്കാന്‍; കേരള ബിജെപിയിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ ഞെട്ടലില്‍; വിവി എന്നാല്‍ വിന്നറാകുമ്പോള്‍
തിരുവനന്തപുരം: ബിജെപിയിലെ ഗ്രൂപ്പ് മാനേജര്‍മാരുടെ അണിയറ നീക്കങ്ങള്‍ പാളി; മേയര്‍ വി.വി. രാജേഷിനെ തളയ്ക്കാന്‍ നോക്കിയവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വിശ്വപ്രസിദ്ധനായ സിവില്‍ എഞ്ചിനീയര്‍; മെട്രോമാനെ ഇനിയും ബിജെപിക്ക് വേണം? ഇ ശ്രീധരന് വീണ്ടും പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാകുമോ? ഡല്‍ഹി യാത്രയില്‍ ചര്‍ച്ചകള്‍
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മെട്രോമാന് ഇ. ശ്രീധരന് വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച്
