മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം: വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്; വിശദീകരണവുമായി മ്യൂസിയം SHO.

തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പോലീസ് നടപടികളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മ്യൂസിയം പോലീസ് എസ് എച്ച് ഒ