ഹോർമുസ് കടലിടുക്കിലെ യുദ്ധം: ഇന്റർനെറ്റ് നിലച്ചാൽ ഇന്ത്യയുടെ അവസ്ഥ എന്താകും?

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ കാത്തിരിക്കുന്നത് വലിയൊരു ഡിജിറ്റൽ പ്രതിസന്ധിയാണെന്ന മുന്നറിയിപ്പുകൾ ശക്തമാകുന്നു.