ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാറുണ്ടോ? സൂക്ഷിക്കുക, പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ!

തിരുവനന്തപുരം: പാചകവാതകം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ ആ അവസരം മുതലെടുക്കാനും സാമൂഹ്യദ്രോഹികൾ. ഗ്യാസ് ബുക്കിംഗിന്റെ മറവിൽ സൈബർ തട്ടിപ്പുമായാണ് ഇവരുടെ