തങ്ങള്‍ക്കെതിരായ നീക്കം ചീറ്റിപ്പോയി; സൈബര്‍ കള്ളനെ തേടി പോലീസ്; രാഷ്ട്രീയം മറന്ന് കേരളം സാദിഖലി തങ്ങള്‍ക്കൊപ്പം; ഇതൊരു അപൂര്‍വ്വ മാതൃക

മലപ്പുറം: തിരഞ്ഞെടുപ്പ് ചൂടിലും തളരാത്ത പാണക്കാട് കുടുംബത്തിന്റെ നൈര്‍മല്യത്തിന് നേരെ വിഷം തുപ്പിയ സൈബര്‍ ക്രിമിനലുകള്‍ക്ക് കേരളത്തിന്റെ കനത്ത പ്രഹരം.