വായനശീലമില്ലാത്ത സഖാക്കള്‍ മാണിസാറിനെ പഠിക്കണം; സി.വി. വര്‍ഗീസിന് ജോസ് കെ. മാണിയുടെ ‘കട്ടക്കലിപ്പ്’ മറുപടി; അവസരം മുതലെടുക്കാന്‍ വീണ്ടും കോണ്‍ഗ്രസ്; കേരളാ കോണ്‍ഗ്രസ് യുഡിഎഫിന് വിസ്മയമാകുമോ?
കോട്ടയം: കേരള കോണ്‍ഗ്രസിനെ ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന് അധിക്ഷേപിച്ച സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് കടുത്ത ഭാഷയില്‍ മറുപടി
