കസ്റ്റംസ് കുപ്പായത്തിന്റെ തണലില്‍ സ്വര്‍ണ്ണവേട്ട; ഒടുവില്‍ റാണിമോള്‍ക്ക് 11 വര്‍ഷം കഠിനതടവ്! സിബിഐയുടെ വമ്പന്‍ വിജയ കഥ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ മതിലുകള്‍ക്കുള്ളിലിരുന്ന് സ്വര്‍ണ്ണക്കടത്ത് മാഫിയയ്ക്ക് വഴിയൊരുക്കിയ കസ്റ്റംസ് മുന്‍ ഹവില്‍ദാര്‍ക്ക് ഒടുവില്‍ അഴിയഴികള്‍ക്ക് പിന്നില്‍. രാജ്യത്തെ