ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ വന്നില്ല; കാനഡയില്‍ നിന്ന് ‘ഡിജിറ്റല്‍ പെരാതി’! മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ യുവതിയുടെ പക്കല്‍ തെളിവ് ശേഖരം; തിരുവല്ലക്കാരിയുടെ മൊഴി ഇങ്ങനെ
പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ കാനഡയില്‍ നിന്ന് യുവതി തൊടുത്തത് കൃത്യമായ ലക്ഷ്യമുള്ള അമ്പുകള്‍. ബലാത്സംഗം മുതല്‍
