‘ഷെയ്ഖ് ഷാജഹാന്‍’ മാതൃകയാകും; ഐ.പി. ബിനുവും സംഘവും അഴിക്കുള്ളില്‍ കഴിയേണ്ടി വരിക വര്‍ഷങ്ങളോ? ഇ.ഡി നിലപാട് കടുപ്പിക്കുന്നു; സി.ബി.ഐ കൂടി എത്തിയാല്‍ കളി മാറും; ബംഗാളില്‍ കേന്ദ്ര ഏജന്‍സിയെ തൊട്ടവര്‍ ഇന്നും ജയിലില്‍; തിരുവനന്തപുരത്തെ ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് വിനയാകും; രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വാദം ജാമ്യം തടയാന്‍ ആയുധമാക്കാന്‍ പ്രൊസിക്യൂഷന്‍.
തിരുവനന്തപുരം: രാഷ്ട്രീയ വീര്യത്തിന്റെ പേരിലോ ഭരണ സ്വാധീനത്തിന്റെ തണലിലോ കേന്ദ്ര ഏജന്‍സികള്‍ക്ക് നേരെ കൈയോങ്ങുന്നത് എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതാണ് തിരുവനന്തപുരത്ത്
