തോറ്റവര്‍ ജയിച്ചവനെ കല്ലെറിയുമ്പോള്‍; സി.പി.എം തലസ്ഥാന കോട്ടയില്‍ ‘ഇരട്ടപ്പദവി’ തിയറി; വി. ശിവന്‍കുട്ടിയുടെ നിലപാട് മാറ്റത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പുകച്ചില്‍; തിരുവനന്തപുരത്തെ സിപിഎമ്മില്‍ കലഹം രൂക്ഷം; തോറ്റവര്‍ പുനരധിവാസം ലക്ഷ്യമിടുമ്പോള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി.പി.എം. തിരുവനന്തപുരം ജില്ലാ നേതൃത്വത്തില്‍ കസേരക്കളി മുറുകുന്നു. മുന്‍പ് ആനാവൂര്‍ നാഗപ്പന്‍
