രാഹുല്‍ ഗാന്ധിയെ വസ്തുതകള്‍ നിരത്തി ‘തോല്‍പ്പിച്ച്’ ബ്രിട്ടാസ്; സി.പി.എം. നേതാവിനോട് തര്‍ക്കിച്ചാല്‍ എന്തു സംഭവിക്കുമെന്ന് രാഹുല്‍ തിരിച്ചറിഞ്ഞു; ഇന്ത്യ മുന്നണിയില്‍ സി.പി.എം. തുടരും; തല്ക്കാലം കടുത്ത നിലപാടില്ല
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായ ഇന്ത്യ സഖ്യ യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സി.പി.എം. നേതാവ്
