പി.ബിയില്‍ ഉയര്‍ന്നത് കടുത്ത ഭിന്നത; കേന്ദ്ര കമ്മിറ്റിയിലും പുകയാന്‍ സാധ്യത; എതിര്‍പ്പുകളെ തച്ചുടച്ച് പിണറായി വിജയന് തന്നെ മുന്നോട്ട്; പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് എം.വി. ഗോവിന്ദന്; കേന്ദ്ര കമ്മിറ്റിയിലും നിലപാട് കടുപ്പിക്കാന്‍ കേരള ഘടകം
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിലെ ദയനീയമായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടി ഭരണഘടനയും ഭരണവിരുദ്ധ വികാരവും മുന്‍നിര്‍ത്തി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കടുത്ത
