പാചകവാതക ബുക്കിംഗിന് കടുത്ത നിയന്ത്രണം! ഇനി 25 ദിവസം കാത്തിരിക്കണം; വില വർദ്ധനവിന് പിന്നാലെ ഇരുട്ടടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക സിലിണ്ടറുകൾ ഇനി മുതൽ 25 ദിവസത്തിൽ