രാജ്യസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി; ബിജെപിക്ക് നേട്ടം
ഭോപ്പാൽ: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് നാടകീയമായ വഴിതിരിവിലേക്ക്. സത്യവാങ്മൂലത്തിൽ കേസ് വിവരങ്ങൾ ഒളിച്ചുവെച്ചെന്ന പരാതിയെ തുടർന്ന്
