‘പട്ടികജാതി പ്രാതിനിധ്യം’ വേണമെന്ന് കൊടിക്കുന്നിൽ; ‘യുവത്വം വേണമെന്ന്’ ഷാഫി; കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി വടംവലി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം മന്ത്രി ആകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ കെപിസിസി പ്രസിഡന്റ്