സതീശനും വേണുഗോപാലിനും സുധാകരന്റെ ‘എട്ടിന്റെ പണി’; ചെന്നിത്തലയെ വാഴിക്കാന്‍ കെ.എസ്; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്ക്ക് യോഗ്യന്‍ ചെന്നിത്തലയോ? ഇതാ സുധാകരന്‍ വഴിയൊരു രാഷ്ട്രീയ മിസൈല്‍
കണ്ണൂര്‍: ‘രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹം’ എന്ന് സുധാകരന്‍ പറയുമ്പോള്‍, അത് ഒരു ആഗ്രഹം മാത്രമല്ല, സതീശനും വേണുഗോപാലിനും
