വോട്ടിന് പണം കൊടുത്തോ? ശോഭയുടെ കാറിന് പിന്നാലെ പാഞ്ഞ് അന്വേഷണ സംഘം; പണം പെന്‍ഷന്‍ തുകയെന്ന് വയോധിക; ‘കണ്ണാടി’യിലെ കള്ളക്കളിയില്‍ കുടുങ്ങുന്നത് ആര്? അന്വേഷണം മുറുകുന്നു; പാലക്കാട് രാഷ്ട്രീയ ചൂട് ശക്തം
പാലക്കാട്: വോട്ടെടുപ്പിന്റെ തലേന്ന് പാലക്കാട് കത്തുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍ക്ക് പണം നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണം
