എഡിജിപി ശ്രീജിത്തിന് 5 ലക്ഷം രൂപ നൽകണം; കെ.എം ഷാജഹാന് പിഴ ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: അഡീഷണൽ ഡിജിപി എസ് ശ്രീജിത് നൽകിയ മാനനഷ്ടകേസിൽ കെ എം ഷാജഹാന് പിഴശിക്ഷ. തിരുവനന്തപുരം മുൻസിഫ് കോടതിയുടേതാണ് വിധി.