നെട്ടയത്തെ സംഘര്‍ഷം മുതല്‍ ക്ഷേത്രത്തിലെ അതിക്രമം വരെ: വട്ടിയൂര്‍ക്കാവ് പൊലീസിനെതിരെ ആര്‍. ശ്രീലേഖ കമ്മീഷണര്‍ക്ക് കത്തയച്ചു; സി.പി.എമ്മിനായി പൊലീസ് രാഷ്ട്രീയം കളിക്കുന്നു: വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ ഡിജിപി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എസ് എച്ച് ഒയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ കമ്മീഷണര്‍ക്ക് കത്തയച്ചത് നെട്ടയത്തെ സംഭവത്തിന്റെ
