ജാഗ്രത! യൂണിവേഴ്സിറ്റി കോളേജിലും പാമ്പ്; വിദ്യാർത്ഥികൾക്കും സന്ദർശകർക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: ഏത് സമയവും വിദ്യാർത്ഥികളുടെ സാന്നിധ്യമുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പാമ്പ്. അഡ്മിഷൻ കാര്യങ്ങൾ അന്വേഷിച്ചത്തിയ ഒരാൾക്ക് പാമ്പുകടിയേൽക്കുകയുംചെയ്തു. സഹോദരിക്ക്