തിരുവനന്തപുരം സീറ്റ് സിഎംപിക്ക്; സി.പി. ജോൺ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സീറ്റ് സിഎംപിക്ക് വിട്ടുനൽകാൻ യുഡിഎഫിൽ ധാരണയായി. കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ