എഫ്.സി.ആര്‍.എ കുരുക്കഴിക്കാന്‍ ‘മൈക്രോ മൈനോറിറ്റി’ തന്ത്രം; ക്രൈസ്തവരെ അനുനയിപ്പിക്കാന്‍ ബിജെപി; മോദിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രഖ്യാപനമുണ്ടാകുമോ?
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍, വിപ്ലവകരമായ ഒരു വാഗ്ദാനവുമായി
