വോക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ചെല്ലപ്പന്‍ എങ്ങനെ താത്ക്കാലിക ഓഫീസിന്റെ മേല്‍ക്കൂരയിലെ ഇരുമ്പുകമ്പിയില്‍ സ്വയം കുരുക്കിട്ട് മരിച്ചു; വൈക്കത്തേത് കൊലയോ? സിപിഐയെ നടുക്കി അസ്വാഭാവിക മരണം; വൈക്കത്ത് സംഭവിക്കുന്നത് എന്ത്?
കോട്ടയം: തലയാഴം ഇരയാഴത്ത് ജൈവകര്‍ഷകനായ ചെല്ലപ്പനെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു.
