മണിച്ചിത്രത്താഴിലെ ‘ഗംഗയ്ക്ക്’ താങ്ങായി ‘നകുലന്‍’! യഥാര്‍ത്ഥ ജീവിതത്തില്‍ ഗംഗയെന്ന വീട്ടമ്മയ്ക്ക് ഓട്ടോറിക്ഷ സമ്മാനിച്ച് സഹോദര തുല്യനായ സുരേഷ് ഗോപി; ഇതാകണം മന്ത്രി.. ഇങ്ങനെയാകണം മന്ത്രി! പരാതിയുമായി എത്തിയ വീട്ടമ്മയ്ക്ക് ‘ആക്ഷന്‍ ഹീറോ’ സ്‌റ്റൈലില്‍ ഓട്ടോറിക്ഷ സമ്മാനിച്ച് കേന്ദ്രമന്ത്രി
രാജകുമാരി: മലയാള ചലച്ചിത്ര ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായ ‘മണിച്ചിത്രത്താഴ്’ സിനിമയില്‍ ശോഭന തകര്‍ത്താടിയ ‘ഗംഗ’ എന്ന കഥാപാത്രത്തെ നെഞ്ചേറ്റാത്ത മലയാളിയില്ല.
